---
title: "പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കാണാതായി"
english_title: "85 Year Old Man Missing From Panniyannur Arayakool Kannur Balan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384452/ 85-year-old-balan-missing-panniyannur-arayakool-kannur"
published_at: "2026-09-27T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab942fd33cc3_Untitled-5_copy.jpg"
keywords: ["Missing Person Kannur", "Panniyannur News", "Arayakool Balan Missing", "Kannur Missing Man"]
---

# പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കാണാതായി

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കാണാതായി. ഇന്ന് വൈകീട്ട് മുതലാണ് കാണാതായത്. ബന്ധുക്കൾ പാനൂർ പൊലീസിൽ പരാതി നൽകി.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ അരയാക്കൂൽ സ്വദേശി ബാലനെ കാണാതായി. ഇന്ന് വൈകീട്ട് മുതലാണ് കാണാതായത്. ബന്ധുക്കൾ പാനൂർ പൊലീസിൽ പരാതി നൽകി.

കണ്ടുകിട്ടുന്നവർ പാനൂർ പൊലീസിലൊ (04902315181) താഴെ കാണുന്ന നമ്പറിലൊ ബന്ധപ്പെടുക 9744318707.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384452/ 85-year-old-balan-missing-panniyannur-arayakool-kannur)